x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സാ ദി​നം ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 01:42 AM IST | Updated: July 30, 2026 01:42 AM IST

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ സം​സാ​രി​ക്കു​ന്നു.

പ​രി​യാ​പു​രം: പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഓ​ർ​മ​ദി​നം ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വി​തം ത്യാ​ഗ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ. ​സി​ജോ, സാ​വി​യോ സ​ന്തോ​ഷ്, ജേ​ക്ക​ബ് മാ​ത്യു, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​എ. അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ൽ​ഫോ​ൻ​സ ഗാ​ന​വും നൃ​ത്ത​ശി​ൽ​പ​വും അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
കു​ട്ടി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ "​പ്രാ​ർ​ഥ​ന​യു​ടെ ചി​റ​കു​ക​ൾ​' എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ പ്ര​കാ​ശ​നം മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ​മാ​യ അ​ൽ​ഫോ​ൻ​സ നി​ധി കൈ​മാ​റ​ൽ ച​ട​ങ്ങും ഇ​തോ​ടൊ​പ്പം ന​ട​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​വും ന​ൽ​കി. സി​സ്റ്റ​ർ അ​മ​ല, എ​ബി തോ​മ​സ്. പി. ​ജേ​ക്ക​ബ്, ആ​ഷ്‌ലി തെ​രേ​സ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham Districtnews Alphonsa Day

Recent News

Corehub Up