x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

വെബ് ഡെസ്ക്
Published: August 25, 2026 02:20 AM IST | Updated: August 25, 2026 02:20 AM IST

2001 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രു​ടെ സം​ഗ​മം.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2001 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​ന ജോ​ണ്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. 40ല​ധി​കം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​ൻ അ​ധ്യാ​പ​ക​രെ​ത്തി​യ​ത് സ്നേ​ഹ​ക്കാ​ഴ്ച​യാ​യി. അ​ധ്യാ​പ​ക​രെ വി​ദ്യാ​ർ​ഥി​ക​ൾ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​ർ, സി​ബി ഫ്രാ​ൻ​സി​സ്, ശോ​ഭ​ന, അ​നി​ൽ​കു​മാ​ർ, വി​ശ്വ​ൻ, ഗി​രീ​ഷ്, ഷൈ​നി, സ്കൂ​ൾ സ്റ്റാ​ഫ് സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up