x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്കോ​ട് സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു


Published: August 4, 2026 07:51 AM IST | Updated: August 4, 2026 07:51 AM IST

വൈ​ത്തി​രി: വൈ​എം​സി​എ​യും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി പൂ​ക്കോ​ട് ഏ​ക​ല​വ്യ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.
വൈ​എം​സി​എ വൈ​ത്തി​രി പ്രോ​ജ​ക്ട് ചെ​യ​ര്‍​മാ​ന്‍ ബി​ജു തി​ണ്ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ സൂ​ര്യ​പ്ര​താ​പ് സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൊ​ഹി​ത് യാ​ദ​വ്, ജോ​ണി പാ​റ്റാ​നി, പീ​റ്റ​ര്‍ കു​ര്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി.​ആ​ര്‍. കാ​ശി​നാ​ഥ്, സി.​എ. അ​ഭ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു.മാ​ത്യു തോ​മ​സ് വൈ​എം​സി​എ പ്രോ​ജ​ക്ട് എ​ക്‌​സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി അ​ജു​ന്‍ ഈ​പ്പ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham An anti-drug awareness program

Recent News

Corehub Up