x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഊ​ര്‍​ജ​ന​യം വേ​ണം

വെബ് ഡെസ്ക്
Published: September 17, 2026 03:54 AM IST | Updated: September 17, 2026 03:54 AM IST

കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നും മു​ന്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ കെ​എ​സ്ഇ​ബി​യി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഊ​ര്‍​ജ​ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ജി​ല്ലാ​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ജ​യ​ച​ന്ദ്ര​ന്‍, കെ.​വി.​ഗോ​പ​കു​മാ​ര്‍, പി.​ജി.​ദേ​വ്, ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍, സി​ബി​ക്കു​ട്ടി ഫ്രാ​ന്‍​സി​സ്, ഷ​മീം നാ​ട്യ​മം​ഗ​ലം, പി.​വി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, മ​ഹേ​ഷ് ക​രി​മ്പി​ല്‍, പി.​ഷെ​രീ​ഫ്, എം.​മോ​ഹ​ന​ന്‍, കെ.​എം.​അ​ജി​ത്കു​മാ​ര്‍,അ​ര​ണ്‍​കു​മാ​ര്‍, കെ.​എം.​പ​വി​ത്ര​ന്‍, അ​ബ്ദു​ള്ള, കെ.​സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up