x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നാം​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 14, 2026 12:13 AM IST | Updated: September 14, 2026 12:13 AM IST

സ്ഥാ​പ​ക​ ദി​നാ​ഘോ​ഷം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: മ​ഞ്ഞാ​ടി കാ​ക്ക​ത്തു​രു​ത്ത് ആ​സ്ഥാ​ന​മാ​യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന്‍റി നാർക്കോ​ട്ടി​ക് ആ​ന്‍​ഡ് മി​ഷ​ന​റി സ​ര്‍​വീ​സ് (അ​നാം​സ്) 31 ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നാം​സ് പ്ര​സി​ഡ​ന്‍റ് റ​വ. തോ​മ​സ് പി. ​ജോ​ര്‍​ജ് സ്‌​തോ​ത്ര ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. റ​വ. മ​നോ​ഹ​ര​ന്‍, ഡേ​വി​ഡ് എ​ബോ, ഗു​ല്‍​സാ​ര്‍ സിം​ഗ്, ബ​ഥേ​ല്‍ ആ​ശ്ര​മം ചീ​ഫ് മ​ദ​ര്‍ ശാ​ന്ത​മ്മ ജോ​സ​ഫ്, ബ്ര​ദ​ര്‍ റോ​ബി​ന്‍​സ​ണ്‍, ഡോ. ​അ​നു ഗോ​പാ​ല്‍, ഡോ. ​ജോ​സ​ഫ് ചാ​ക്കോ, റോ​യി വ​ര്‍​ഗീ​സ് ഇ​ല​വു​ങ്ക​ല്‍, സൂ​സ​ന്‍ കെ. ​വ​ര്‍​ഗീ​സ്, സു​ജ ജോ​ര്‍​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സൂ​സ​ന്‍ കെ. ​വ​ര്‍​ഗീ​സി​ന് മു​ക്തിപ്ര​ഭ അ​വാ​ര്‍​ഡ് എം​എ​ല്‍​എ സ​മ്മാ​നി​ച്ചു.

ദൈ​വശാ​സ്ത്ര​ത്തി​ല്‍ പി​എ​ച്ച്ഡി ​നേ​ടി​യ ജോ​ര്‍​ജി ഏ​ബ്ര​ഹാം, സു​ജാ ജോ​ര്‍​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags : Foundation Day NattuVishasham DistrictNews

Recent News

Corehub Up