x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യകേ​ന്ദ്രം: തൃ​ശൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 19, 2026 01:58 AM IST | Updated: July 19, 2026 01:58 AM IST

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ കു​രി​യ​ച്ചി​റ അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ വെ​ല്‍​വി​ന്‍ (26)നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

75,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​ക​പ്പ​റ​മ്പ് റോ​ഡി​ല്‍ മി​റാ​ക്കി​ള്‍ വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍ എ​ന്ന പേ​രി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഏ​റെ കാ​ല​മാ​യി സ്ഥാ​പ​നം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പോ​ലീ​സ് റെ​യ്ഡി​നെ​ത്തു​മ്പോ​ള്‍ അ​ഞ്ച് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ വി​ട്ട​യ​ച്ചു. പ്ര​തി​യെ അ​ങ്ക​മാ​ലി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up