x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണം


Published: July 4, 2026 10:24 PM IST | Updated: July 4, 2026 10:24 PM IST

എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം എ​ട​ത്വ സീ​നി​യ​ര്‍ എ​സ്‌​ഐ എ​ന്‍. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, സ്‌​കൂ​ള്‍ പ്രൊ​ട്ട​ക‌്ഷ​ന്‍ ഗ്രൂ​പ്പ്, റേ​ഞ്ച​ര്‍ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ​റാ​ലി, സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

എ​ട​ത്വ സീ​നി​യ​ര്‍ എ​സ്‌​ഐ എ​ന്‍. രാ​ജേ​ഷ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ല്‍, എ​സ്പി​സി കോ​-ഓർഡി​നേ​റ്റ​ര്‍ പ്ര​സാ​ദ് ജോ​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ റാ​ണി റ്റി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up