x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രാ​യ ചി​ത്ര​ര​ച​നാ മ​ത്സ​രം ആ​വേ​ശ​മാ​യി


Published: July 20, 2026 07:07 AM IST | Updated: July 20, 2026 07:07 AM IST

കു​റ്റ്യാ​ടി: പൊ​തു സ​മൂ​ഹ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ല​ഹ​രി​യു​ടെ ആ​സ​ക്തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ന​രി​ക്കൂ​ട്ടും​ചാ​ൽ വേ​ദി​ക വാ​യ​ന​ശാ​ല രം​ഗ​ത്ത്.

ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​രു​തോ​ങ്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​രു​തോ​ങ്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. പാ​ർ​ത്ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ജെ. സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് അം​ഗം ഫാ​ത്തി​മ നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി. ജെ.​ഡി. ബാ​ബു, പി.​പി. ദി​നേ​ശ​ൻ, പി.​പി. വി​ജ​യ​ൻ, കെ.​കെ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Anti-drug drawing competition

Recent News

Corehub Up