ആര്‍ജെഡി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്യു
ചങ്ങനാശേരി: ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 51-ാം വാര്‍ഷിക ദിനമായ ജൂണ്‍ 25 അടിയന്തരാവസ്ഥ വിരുദ്ധ ദിനമായിആര്ജെഡി നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു, ഇ.ഡി ജോര്‍ജ്, ഫെബിന് റ്റി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam