പ്രതീകാത്മക ചിത്രം
കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് ബിരുദ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ 29ന് നടക്കും.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അഡ്മിഷന് ഹെല്പ് ഡെസ്കുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2385861, 9037098455.
Tags : Aptitude test Nattuvishesham DistrictNews