x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച സീ​നി​യ​ർ ഫു​ട്ബോ​ൾ താ​ര​മാ​യി അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ൻ

വെബ് ഡെസ്ക്
Published: August 28, 2026 01:17 AM IST | Updated: August 28, 2026 01:17 AM IST

മി​ക​ച്ച താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സീ​നി​യ​ർ ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗം കെ. ​റ​ഫീ​ഖ് അ​ർ​ജു​ന് അ​വാ​ർ​ഡ് കൈ​മാ​റി.കേ​ര​ള​ത്തി​നു​വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ ക​ഴി​ഞ്ഞ നാ​ലു ത​വ​ണ അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ൻ ഗോ​ളു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

2023-24 വ​ർ​ഷ​ത്തി​ലും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ചി​രു​ന്നു. ക​ല്ലാ​നോ​ട് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള സെ​പ്റ്റി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ലൂ​ടെ​യാ​ണ് അ​ർ​ജു​ൻ ഫു​ട്ബോ​ൾ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ഇ​ബി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up