x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​തി​ന് അ​റ​സ്റ്റി​ല്‍


Published: July 2, 2026 05:52 AM IST | Updated: July 2, 2026 05:52 AM IST

വി​ഷ്ണു

പ​ര​വൂ​ര്‍: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന യു​വാ​വി​നെ കൊ​ല്ലം സി​റ്റി ഡാ​ന്‍​സാ​ഫ് ടീ​മും പ​ര​വൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പ​ര​വൂ​ര്‍ കൂ​ന​യി​ല്‍ കി​ഴ​ക്കി​ടം​മു​ക്ക് ലാ​ലാ മ​ന്ദി​രം വീ​ട്ടി​ല്‍ വി​ഷ്ണു (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും പ​ര​വൂ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യു​ടെ കൈ​വ​ശ​ത്തു​നി​ന്ന് 34 കു​പ്പി​ക​ളി​ലാ​യി 27.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ കേ​ര​ള അ​ബ്കാ​രി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ​ര​വൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ചാ​ത്ത​ന്നൂ​ര്‍ എ​സി​പി അ​നു​രൂ​പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ സാ​യി​സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വും പ​ര​വൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ അ​ഖി​ല്‍, എ​എ​സ്‌​ഐ മ​ഞ്ജു, സി​പി​ഒ മാ​രാ​യ നി​ജു, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up