x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ഗു​ൽ​ത്താ​യി​ൽ അ​സീ​സി​യ​ൻ ആ​ത്മീ​യസം​ഗ​മം


Published: July 6, 2026 06:52 AM IST | Updated: July 6, 2026 06:52 AM IST

കു​റു​മാ​ൽ: വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല കു​ടും​ബകൂ​ട്ടാ​യ്മ അ​സീ​സി​യ​ൻ ആ​ത്മീ​യസം​ഗ​മം വേ​ലൂ​ർ കു​റു​മാ​ൽ ഗാ​ഗു​ൽ​ത്താ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ധ്യാ​ന​പ്ര​ഭാ​ഷ​ണം, ദി​വ്യ​ബ​ലി എ​ന്നീ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യ്സ​ൺ തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഫൊ​റോ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.പി. യേ​ശു​ദാ​സ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

ഫാ. ​ജോ​സ് എ​ടാ​ട്ടു​കാ​ര​ൻ ക​പ്പു​ച്ചി​ൻ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഫാ. സി​ജോ പ​ള്ള​ത്തു​ക്കു​ടി ക​പ്പു​ച്ചി​ൻ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മിക​ൻ ആ​യി. ഫൊ​റോ​ന ക​ൺ​വീ​ന​ർ​മാ​രാ​യ കെ.​ടി. സി​ന്‍റോ , അ​ജ​യ​ൻ , സി​ബി, ജോ​മി ജോ​ൺ​സ​ൺ, ജി​ന്‍റോ, ജി​ജോ, അ​മി​ത ലി​ജോ, സു​ജി​ൽ, സി.ഐ. പൗ​ലോ​സ്, ജ​യ്സ​ൺ , ലീ​ന ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Assisian Spiritual Gathering

Recent News

Corehub Up