x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രൂ​ര്‍​ക്ക​ട ലൂ​ര്‍​ദ് ഹി​ല്‍ പ​ള്ളി​യി​ല്‍ പരിശുദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ 30 മുതൽ

വെബ് ഡെസ്ക്
Published: August 28, 2026 01:03 AM IST | Updated: August 28, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം : പേ​രൂ​ര്‍​ക്ക​ട ലൂ​ര്‍​ദ് ഹി​ല്‍ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ 30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. 30നു ​രാ​വി​ലെ 6.40നു ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ.​ഡോ. മാ​ത്യു ഊ​ഴി​കാ​ട്ട്. വി​ശു​ദ്ധ​കു​ര്‍​ബാ​ന- ഫാ. ​ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ല്‍ ഒ​സി​ഡി. 31നു ​വൈ​കു​ന്നേ​രം ആ​റി​നു നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ത്ത​റ.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു വൈ​കു​ന്നേ​രം​ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ.​ആ​ന്‍റ​ണി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍. ര​ണ്ടി​നു വൈ​കു​ന്നേ​രം ആ​റി​നു നൊ​വേ​ന,വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ത​മ്പി സേ​വ്യ​ര്‍ ഒ​എ​ഫ്എം കാ​പ്. മൂ​ന്നി​നു വൈ​കു​ന്നേ​രം​ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം. നാ​ലി​നു വൈ​കു​ന്നേ​രം ആ​റി​നു നോ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന( മ​ല​ങ്ക​ര റീ​ത്തി​ല്‍) വ​ച​ന​സ​ന്ദേ​ശം- ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​നി​യോ​സ്. അ​ഞ്ചി​നു വൈ​കു​ന്നേ​രം 5.30നു ​നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം.-​ഫാ. ഡോ. ​ജോ​ണ്‍ തെ​ക്കേ​ക്ക​ര. രാ​ത്രി ഏ​ഴി​നു തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ലൂ​ര്‍​ദ് ഹി​ല്‍ പ​ള്ളി​യി​ല്‍ നി​ന്നു വ​ഴ​യി​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ലേ​ക്ക്. കാ​ര്‍​മി​ക​ന്‍-​ഫാ. ജെ​റി​ന്‍ അ​ഞ്ചി​ല്‍. പ്ര​ദ​ക്ഷി​ണം ലൂ​ര്‍​ദ് ഹി​ല്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കു​ന്നു. സ്‌​നേ​ഹ​വി​രു​ന്ന്.

ആ​റി​നു രാ​വി​ലെ ഒ​മ്പ​തി​നു ആ​ര്‍​ച്ച് ബി​ഷ​പ് എ​മ​രി​റ്റി​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തിന് സ്വീ​ക​ര​ണം. തു​ട​ര്‍​ന്നു മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ​രി​ശു​ദ്ധ​റാ​സ, വ​ച​ന​സ​ന്ദേ​ശം.​ ഫാ.​വ​ര്‍​ക്കി മ​ണ​ക്ക​ളം സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കൊ​ടി​യി​റ​ക്ക്. സ്‌​നേ​ഹ​വി​രു​ന്ന്.

ഏ​ഴി​നു രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​ചാ​പ്പ​ലി​ല്‍ ഒ​പ്പീ​സ്. എ​ട്ടി​നു വൈ​കു​ന്നേ​രം ആ​റി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന. സ​ന്ദേ​ശം- ഫാ. ​യേ​ശു​ദാ​സ് പൂ​ന്നി​ച്ചി​റ.

തി​രു​നാ​ളി​നു വി​കാ​രി ഫാ.​ഡോ. മാ​ത്യു ഊ​ഴി​കാ​ട്ട് കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​യി ജോ​ൺ ചെ​ന്പ​ര​ത്തി​മൂ​ട്ടി​ൽ, ജോ​ർ​ജു​കു​ട്ടി സേ​വ്യ​ർ ചെ​റു​വ​ള്ളി​പ്പ​റ​ന്പി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഇ​ട്ടി​യ​ച്ച​ൻ മ​ഴു​വ​ഞ്ചേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് അ​ഗ​സ്റ്റി​ൻ കു​ന്ന​ത്തേ‌‌‌​ട​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up