x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർഷകരെ ആദരിച്ച് അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന മാ​​തൃ-​പി​​തൃ​​വേ​​ദി​​ കര്‍​ഷക ദി​​നാ​​ച​​ര​​ണം

വെബ് ഡെസ്ക്
Published: August 21, 2026 12:12 AM IST | Updated: August 21, 2026 12:12 AM IST

അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന മാ​​തൃ-​പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ന്ന കര്‍​ഷ​​ക ദി​​നാ​​ച​​ര​​ണം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന മാ​​തൃ-​പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പു​​ന്ന​​ത്തു​​റ സാ​​ന്തോം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ക​​ര്‍​ഷക ദി​​നാ​​ച​​ര​​ണം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​നി​​ല്‍ ക​​രി​​പ്പി​​ങ്ങാ​​പ്പു​​റം, ബ്ലോ​​ക്കം​​ഗം ലി​​സ​​മ്മ ബേ​​ബി, പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ജി നാ​​ക​​മ​​റ്റം, ആ​​ലീ​​സ് രാ​​ജു, ലാ​​ല്‍​സി​​പ്പി മാ​​ത്യു, പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ജോ​​സ​​ഫ്, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഷീ​​ന സി​​ബി, ജോ​​ര്‍​ജ് കു​​ര്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham Local News Athirampuzha Forona Matru-Pitruvedi farmers

Recent News

Corehub Up