x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്


Published: June 29, 2026 01:11 AM IST | Updated: June 29, 2026 01:11 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്, ആ​യു​ഷ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, ല​ക്ഷ്യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ പ​ക​ർ​ച്ച വ്യാ​ധി പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​മ്പും ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്അം​ഗം ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എം. മ​നീ​ഷ, ഡോ.​പി.​ആ​ർ. പ്ര​വീ​ൺ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ക​യും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.
വി.​വി. ക​ണ്ണ​ൻ, വി.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ. ​അ​ക്ഷ​യ്, പി. ​സു​രേ​ഷ്, യു. ​വി​നോ​ദ്, വി.​വി. രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Medical Camp

Recent News

Corehub Up