x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 11, 2026 09:25 PM IST | Updated: August 11, 2026 09:25 PM IST

എ​ലി​ക്കു​ളം: ആ​ളു​റു​മ്പ് 45-ാം ന​മ്പ​ര്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം ശാ​ഖ​യും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡും ചേ​ര്‍​ന്ന് സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നാ​ളെ രാ​വി​ലെ പത്തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ന​ട​ക്കും. ‌
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്യാ​മ്പി​ന് എ​ലി​ക്കു​ളം സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham Districtnews Ayurvedic Camp

Recent News

Corehub Up