x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ക്ക​ല്‍ ബീ​ച്ച് പാ​ര്‍​ക്കി​ല്‍ ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം

വെബ് ഡെസ്ക്
Published: September 26, 2026 05:26 AM IST | Updated: September 26, 2026 05:26 AM IST

ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പൗ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത നി​ർ​വ​ഹി​ച്ച​പ്പോ​ൾ. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി എ.

കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​ത്, 10, 11 തീ​യ്യ​തി​ക​ളി​ല്‍ അ​ങ്ക​മാ​ലി​യി​ല്‍ ന​ട​ത്തു​ന്ന ബേ​ക്ക് എ​ക്‌​സ്‌​പോ 2026ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ബേ​ക്ക​ല്‍ ബീ​ച്ച് പാ​ര്‍​ക്കി​ല്‍ മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം ന​ട​ത്തും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 15ഓ​ളം ഇ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും 5000 പേ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ര്‍.​ബ​ല്‍​രാ​ജ്, സി.​ച​ന്ദ്ര​ന്‍, സി.​കെ.​അ​ജി​ത്കു​മാ​ര്‍, എ.​രാ​ജീ​വ​ന്‍, വി.​ടി.​കി​ഷോ​ര്‍ കു​മാ​ര്‍, മ​നോ​ജ് ജോ​ണ്‍, അ​നീ​ഷ് കു​മാ​ര്‍, എം.​സ​ജു, വി​നോ​ദ് സോ​മി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up