x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി​ക്ക് മു​ന്നി​ല്‍ ബാ​ന​ര്‍

വെബ് ഡെസ്ക്
Published: July 19, 2026 01:53 AM IST | Updated: July 19, 2026 01:53 AM IST

കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി​ക്ക് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ബാ​ന​ര്‍.

കൊ​ച്ചി: ഗ​വ. പ്ലീ​ഡ​ര്‍ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കെ​എ​സ്‌​യു​വും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി​ക്ക് മു​ന്നി​ല്‍ ബാ​ന​ര്‍.

കെ​എ​സ്‌​യു​ക്കാ​രെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന​വ​രു​ടെ നി​യ​മ​ന​ത്തി​ല്‍ കെ​എ​സ്‌​യു​വി​ന് കാ​ര്യം ഉ​ണ്ട്, ച​രി​ത്രം മ​റ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ത​യാ​റ​ല്ലെ​ന്നും നി​ങ്ങ​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് ബാ​ന​റി​ലെ ഉ​ള്ള​ട​ക്കം. എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പം കെ​എ​സ്‌​യു എ​റ​ണാ​കു​ളം അ​സം​ബ്ലി എ​ന്ന പേ​രി​ലാ​ണ് ബാ​ന​ര്‍ സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ്ഥാ​പി​ച്ച ബാ​ന​ര്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ രാ​വി​ലെ അ​പ്ര​ത്യ​ക്ഷ​മാ​യി. അ​തേ​സ​മ​യം ബാ​ന​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു​വി​ന് ബ​ന്ധ​മി​ല്ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ലാ​ല്‍ പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up