x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​മാ​ളൂ​ര്‍ ആ​ശാ​കേ​ന്ദ്ര​യ്ക്ക് ബെ​ര്‍​ക്ക്-​സ്വ​ര പു​ര​സ്‌​കാ​രം


Published: August 10, 2026 05:23 AM IST | Updated: August 10, 2026 05:23 AM IST

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ് കോ​ള​ജി​ലെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വ​കു​പ്പ് അ​സോ​സി​യേ​ ഷ​നാ​യ ബെ​ര്‍​ക്ക്-​സ്വ​ര​യു​ടെ 2026-27 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട് പു​തി​യ ചു​വ​ടു​വ​യ്പു​ക​ള്‍ ന​ട​ത്തു​ന്ന കു​ട​മാ​ളൂ​ര്‍ ആ​ശാ​കേ​ന്ദ്ര സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സെ​ന്‍റ​റി​നെ ആ​ദ​രി​ച്ചു.

എ​സ്ബി കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​സ് ജേ​ക്ക​ബ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. ച​ങ്ങ​നാ​ശേ​രി പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ ദീ​പ്തി ജോ​സ് എ​സ്ഡി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : nattu vishesham Berk-Swara Award

Recent News

Corehub Up