x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ബ്ലോ​ക്ക്ത​ല സെ​മി​നാ​ര്‍ ന​ട​ത്തി


Published: March 21, 2026 01:51 AM IST | Updated: March 21, 2026 01:51 AM IST

നീ​ലേ​ശ്വ​രം ബ്ലോ​ക്ക്ത​ല ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​ര്‍ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

നീ​ലേ​ശ്വ​രം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ബ്ലോ​ക്ക്ത​ല സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. നീ​ലേ​ശ്വ​രം മൃ​ഗാ​ശു​പ​ത്രി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​ലേ​ശ്വ​രം സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​പി. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദു​മ സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഇ. ച​ന്ദ്ര​ബാ​ബു ക്ലാ​സ് ന​യി​ച്ചു. ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി. പ്ര​ദീ​പ്കു​മാ​ര്‍ സ്വാ​ഗ​ത​വും പി. ​ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : dairy farmers nattuvishesham local news

Recent News

Corehub Up