x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബു​ക്കും പെ​ൻ​സി​ലും പ​ദ്ധ​തി​ക്കു തു​ട​ക്ക​ം


Published: June 4, 2026 06:29 AM IST | Updated: June 4, 2026 06:29 AM IST

ഹ​രി​പ്പാ​ട്: കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കാ​ർ​ത്തി​ക​പ്പ​ള്ളി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ബു​ക്കും പെ​ൻ​സി​ലും പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. അ​ധ്യ​യ​നവ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ, ഹ​രി​പ്പാ​ട് നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ലോ​വ​ർ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ലോ​വ​ർ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നോ​ട്ട് ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യും. കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​യാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൽ. ഷാ​ജി, വാ​ർ​ഡം​ഗം എ​സ്. സ​ജി​നി, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ആ​ർ. ര​ജി​മോ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ദേ​വി, രൂ​പേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : nattu vishesham Book and Pencil Project Launched

Recent News

Corehub Up