x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക്കു പ​രി​ക്ക്


Published: June 2, 2026 07:03 AM IST | Updated: June 2, 2026 07:03 AM IST

കേ​ച്ചേ​രി: മ​ഴു​വ​ഞ്ചേ​രി സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ൻ കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി പു​ഴ​ങ്ങ​ര​യി​ല്ല​ത്ത് വീ​ട്ടി​ൽ മോ​നു മ​ക​ൻ ഹ​നീ​ഫ(51)​നെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Bus and bike collide

Recent News

Corehub Up