x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഴ​യി​ൽ ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ ബ​സ് ഡ്രൈ​വ​റെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 01:56 AM IST | Updated: July 19, 2026 01:56 AM IST

മാ​ഞ്ഞാ​ലി പു​ഴ​യി​ല്‍ ചാ​ടി​യ പെ​ണ്‍​കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ബ​സ് ഡ്രൈ​വ​ര്‍ കെ.​പി. അ​ജേ​ഷി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് അ​നു​മോ​ദി​ച്ചപ്പോൾ.

പ​റ​വൂ​ര്‍: മാ​ഞ്ഞാ​ലി പു​ഴ​യി​ല്‍ ചാ​ടി​യ പെ​ണ്‍​കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ബ​സ് ഡ്രൈ​വ​ര്‍ കു​ന്നു​ക​ര ചാ​ലാ​ക്ക പ​ള്ളി​യാ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ.​പി. അ​ജേ​ഷി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് അ​നു​മോ​ദി​ച്ചു.

പ​റ​വൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. നി​ധി​ന്‍, കു​ന്നു​ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി.​കെ. അ​നി​ല്‍, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ. രാ​ജീ​വ്, കൗ​ണ്‍​സി​ല​ര്‍ ടി.​എ​സ്. ശ്രീ​കു​മാ​ര്‍, എ​ന്‍.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, പ​റ​വൂ​ര്‍ ആ​ന്‍റ​ണി തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up