x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 11, 2026 01:18 AM IST | Updated: August 11, 2026 01:18 AM IST

വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ കാ​ർ സ്വ​കാ​ര്യബ​സി​ന് പി​ന്നി​ലി​ടി​ച്ച നി​ല​യി​ൽ.

ചേ​ർ​പ്പ്: തി​രു​വു​ള്ള​ക്കാ​വി​ലെ വി​ല്ലേ​ജ് ഒ​ഫീ​സി​ന് മു​ന്നി​ൽ ബ​സി​ന് പി​ന്നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.

കോ​യ​മ്പ​ത്തൂ​ർ മേ​ട്ടു​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ ദി​വ്യ(28), മു​സ്ത​ഫ(25), ഡി​ന(25), ധ​ര​ണി(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചേ​ർ​പ്പി​ൽ​നി​ന്ന് ഒ​ല്ലൂ​ർ​വ​ഴി തൃ​ശൂ​രി​ലേ​ക്കു​പോ​കു​ന്ന ശ്രീ​കൃ​ഷ്ണ ബ​സി​ന് പി​ന്നി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ചേ​ർ​പ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Tags : Nattuvishesham Districtnews Car Crashes

Recent News

Corehub Up