x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: November 2, 2026 01:27 AM IST | Updated: November 2, 2026 01:27 AM IST

ലി​യോ ക്ല​ബ് ഓ​ഫ് അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്‌​എ​സി​ല്‍ ന​ട​ത്തി​യ സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന

പാ​ലാ: ലി​യോ ക്ല​ബ് ഓ​ഫ് അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ സ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​സാ മ​രി​യ എ​ഫ്സി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ നി​ര്‍​വ​ഹി​ച്ചു. ല​യ​ണ്‍​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, ഡോ​ക്ട​ര്‍ പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് ആ​ന്‍​ഡ് റേ​ഞ്ച​ര്‍ യൂ​ണി​റ്റു​ക​ള്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up