x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 10:47 PM IST | Updated: September 3, 2026 10:47 PM IST

ക​ര​യോ​ഗ യൂ​ണി​യ​നി​ല്‍ ന​ട​ന്ന ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷം.

ചാ​ത്ത​ന്നൂ​ര്‍: താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​ഐ. ശ്രീ​നാ​ഗേ​ഷ് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ച​ട​ങ്ങി​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ടി. ​അ​ശോ​ക് കു​മാ​ര്‍, യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, പ്ര​തി​നി​ധി സ​ഭാ മെ​മ്പ​ര്‍​മാ​ര്‍ എ​ന്‍​എ​സ്എ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. രാ​കേ​ഷ്, വ​നി​താ യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, എം​എ​സ്എ​സ്എ​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Chattampi

Recent News

Corehub Up