x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വ​റ വൈ​സ് മെ​ന്‍ ക്ല​ബ് ഓ​ണാ​ഘോ​ഷ​വും പാ​ലി​യേ​റ്റീ​വ് സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 15, 2026 03:54 AM IST | Updated: September 15, 2026 03:54 AM IST

ച​വ​റ വൈ​സ് മെ​ന്‍ ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം വൈ​സ്‌​മെ​ന്‍ ഇ​ന്‍റര്‍ നാ​ഷ​ണ​ല്‍ സോ​ണ്‍ മൂ​ന്ന് എ​ല്‍​ആ​ര്‍​ഡി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

ച​വ​റ: വൈ​സ് മെ​ന്‍ ക്ല​ബി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും പാ​ലി യേ​റ്റീ​വ് സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ശ്രീ​ഭ​ദ്രാ റ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ത്തി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​ധ​ര​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ല​ബ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി പി.​രാ​ധാ​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ക്ല​ബ് വൈ​സ് ഗൈ ​അ​നി​ല്‍​കു​മാ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ഖ്യാ​തി​ഥി വൈ​സ് മെ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സോ​ണ്‍ മൂ​ന്നി​ന്‍റെ എ​ല്‍​ആ​ര്‍​ഡി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സോ​ണ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്രേം​കു​മാ​ര്‍, സോ​ണ​ല്‍ ട്ര​ഷ​റ​ര്‍ ഡോ. ​ഗി​രീ​ഷ് കു​മാ​ര്‍, മു​ന്‍ ആ​ര്‍​ഡി ച​ന്ദ്ര​മോ​ഹ​ന്‍, മു​ന്‍ ഡി​ജി ശ​ശി ബാ​ബു, പ​ന്മ​ന സു​ന്ദ​രേ​ശ​ന്‍, രാ​ജു അ​ന്‍​ജു​ഷ, സു​ധീ​ര്‍ തോ​ട്ടു​വാ​ല്‍, ആ​ല്‍​ബ​ര്‍​ട്ട് ഡി​ക്രൂ​സ്, ട്ര​ഷ​റ​ര്‍ സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്ല​ബിന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണ സാ​ധ​ന കി​റ്റ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

Tags : District News Nattuvishesham Chavara Y's Men's Club Onam Celebrations Palliative Care Aid Distribution

Recent News

Corehub Up