x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ളു​മാ​യി ചെ​റു​പു​ഷ്പം സ്കൂ​ൾ


Published: June 28, 2026 08:35 AM IST | Updated: June 28, 2026 08:35 AM IST

വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്‌​പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റും ല​ഹ​രി​ക്കെ​തി​രേ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും അ​ല്ലെ​സ്- 2026 സം​ഘ​ടി​പ്പി​ച്ചു.

ആ​യി​ര​ത്ത​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ണി​നി​ര​ന്നാ​യി​രു​ന്നു വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ അ​ടി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി സി​ഐ എം.​പി. എ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് എ. ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഗ്‌​ന​ൽ ഡേ​വി​ഡ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കി.

 

Tags : nattu vishesham Cherupushpam School

Recent News

Corehub Up