x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ എ​ന്‍.​ഒ. സി​ബി​ക്ക്

വെബ് ഡെസ്ക്
Published: August 17, 2026 02:03 AM IST | Updated: August 17, 2026 02:03 AM IST

എ​ന്‍.​ഒ. സി​ബി​

പു​ല്‍​പ്പ​ള്ളി: പു​ല്‍​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല സ്വ​ദേ​ശി​യാ​യ മ​ല​പ്പു​റം ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ​ന്‍.​ഒ. സി​ബി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ഠ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍. 28 വ​ര്‍​ഷ​മാ​യി പോ​ലീ​സി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടേ​യും സം​സ്ഥാ​ന​ത​ല സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടേ​യും ശി​പാ​ര്‍​ശ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up