x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​യ​മ്പം പെ​രു​ന്നാ​ള്‍: യോ​ഗം ചേ​ര്‍​ന്നു

വെബ് ഡെസ്ക്
Published: August 24, 2026 12:14 AM IST | Updated: August 24, 2026 12:14 AM IST

വി​കാ​രി ഫാ. ​ബേ​സി​ല്‍ പോ​ള്‍ ക​ര​നി​ല​ത്ത് പ്ര​സം​ഗി​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: ചീ​യ​മ്പം പ​ള്ളി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു സ​ഹോ​ദ​ര പ​ള്ളി​ക​ളി​ലെ വി​കാ​രി ട്ര​സ്റ്റി സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ വി​കാ​രി ഫാ. ​ബേ​സി​ല്‍ പോ​ള്‍ ക​ര​നി​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റി സി​ജു പൗ​ലോ​സ്, ഫാ.​ഡോ. കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഫാ. ​എ​ല്‍​ദോ ചീ​ര​ക​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​മ​നീ​ഷ് പു​ല്യാ​ട്ടേ​ല്‍, ഫാ. ​ജി​ബി​ന്‍ പു​ന്നേ​ശേ​രി, ഫാ. ​ഷി​നോ​ജ് പു​ന്ന​ശേ​രി, എ.​ടി. റെ​ജി, സെ​ക്ര​ട്ട​റി എ.​കെ. ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര ​മീ​ക​ര​ണ​ങ്ങ​ള്‍, പ​ര​സ്പ​ര സ​ഹ​ക​ര​ണം, വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം എ​ന്നി​വ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

Tags : Meeting held NattuVishasham DistrictNews

Recent News

Corehub Up