x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ

വെബ് ഡെസ്ക്
Published: September 25, 2026 03:51 AM IST | Updated: September 25, 2026 03:51 AM IST

നെ​ല്ലി​യാ​മ്പ​തി പാ​ട​ഗി​രി കി​ണ​റി​ൽ ജ​ന​മൈ​ത്രി പൊലിസ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ബാ​ബു ക്ലോ​റി​നേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ല്ലി​യാ​മ്പ​തി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കി​ണ​റു​ക​ളും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പാ​ട​ഗി​രി ജ​ന​മൈ​ത്രി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ബാ​ബു ക്ലോ​റി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ട​ഗി​രി ജ​ന​മൈ​ത്രി സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സു​രേ​ഷ് ആ​ശം​സ​ക​ൾ പ​റ​ഞ്ഞു. പാ​ട​ഗി​രി​യി​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ൽ നെ​ല്ലി​യാ​മ്പ​തി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ. ​ആ​രോ​ഗ്യം ജോ​യ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബി. ​അ​ഫ്സ​ൽ, സൈ​നു സ​ണ്ണി, എ​സ്. ശ​ര​ൻ രാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലോ​റി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

നെ​ല്ലി​യാ​മ്പ​തി​യി​ലെ പാ​ട​ഗി​രി, കാ​ര​പ്പാ​റ, തൊ​ട്ടേ​ക്കാ​ടു, രാ​ജാ​ക്കാ​ട്, പു​ല്ലാ​ല, ഓ​റി​യ​ന്‍റ​ൽ, ലി​ലി, നൂ​റ​ടി, പോ​ത്തു​പാ​റ, മീ​ര​ഫ്ലോ​റ, കൂ​നം​പാ​ലം, ഏ​ലം സ്റ്റോ​ർ, തേ​നി​പാ​ടി, കൈ​കാ​ട്ടി, ഓ​റ​ഞ്ച് ഫാം, ​കാ​ര​പ്പാ​റ, പു​ല​യം​പാ​റ, ഊ​ത്തു​ക്കു​ഴി, സീ​താ​ർ​കു​ണ്ട്, കോ​ട്ട​യ​ങ്ങാ​ട്, ച​ന്ദ്രാ​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കൂ​ടാ​തെ വാ​ർ​ഡ് മെം​ബ​ർ കെ. ​സു​രേ​ഷ്, വോ​ള​ന്‍റി​യ​ർ വി. ​രാ​മ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്. കൂ​ടാ​തെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews Chlorination

Recent News

Corehub Up