x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​ർ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം: ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത്

വെബ് ഡെസ്ക്
Published: September 25, 2026 04:28 AM IST | Updated: September 25, 2026 04:28 AM IST

ജ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ജീ​വ​സേ​നാ​നി​ക​ൾ പ​റ​വ​ട്ടാ​നി​യി​ൽ ന​ട​ത്തി​യ കോ​ർ​ണ​ർ യോ​ഗ​ത്തി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്നു.

തൃ​ശൂ​ർ: മ​നു​ഷ്യ​ജീ​വ​നെ അ​തി​ന്‍റെ ഉ​ത്ഭ​വ​നി​മി​ഷം​തൊ​ട്ട് ആ​ഴ​ത്തി​ൽ ബ​ഹു​മാ​നി​ക്കു​മെ​ന്നു ശ​പ​ഥം ചെ​യ്ത് മ​നു​ഷ്യ​സേ​വ​ന​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന ഡോ​ക്ട​ർ​മാ​ർ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യ​ൻ​മാ​ർ മ​നു​ഷ്യ​ജീ​വ​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണ്. ജ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ജീ​വ​സേ​നാ​നി​ക​ൾ പ​റ​വ​ട്ടാ​നി​യി​ൽ ന​ട​ത്തി​യ കോ​ർ​ണ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​സി​ബി​സി പ്രൊ​ലൈ​ഫ് സം​സ്ഥാ​ന​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ആ​ഴ്ച്ച​ങ്ങാ​ട​ൻ, സ​ണ്ണി കാ​ട്ടൂ​ക്കാ​ര​ൻ, റാ​ണി ജോ​സ​ഫ്, ഡോ. ​ജെ​യിം​സ്, ബ്ര​ദ​ർ മാ​ത്യൂ​സ്, ഇ.​സി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Doctors

Recent News

Corehub Up