x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​ര ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 2, 2026 11:02 PM IST | Updated: September 2, 2026 11:02 PM IST

ലോക നാളികേര ദിനാഘോഷം നെടുമുടി നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നാളികേര തൈ നട്ട് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി കൃ​ഷിഭ​വ​ന്‍റെ​യും നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത അ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ളി​കേ​ര തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​സ്കൗ​ട്ട് & ഗൈ​ഡ്സ് റേ​ഞ്ച​ർ റോ​വ​ർ യൂ​ണി​റ്റ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശ്രീ​കു​മാ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ വ​ഞ്ചി​ക്ക​ൽ, കൃ​ഷി ഓ​ഫീ​സ​ർ അ​ഖി​ല, അ​ധ്യാ​പ​ക​രാ​യ സൗ​മ്യ, ചി​ത്ര രാ​ജ​ഗോ​പാ​ൽ, സ​ബി​ത, ല​ക്ഷ​മി രാ​ജാ​മ​ണി, കെ.​വി. ബി​ജു, ആ​ർ. നാ​രാ​യ​ണ അ​യ്യ​ർ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം

അ​മ്പ​ല​പ്പു​ഴ: നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പ് ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് നാ​ളി​കേ​ര കൃ​ഷി​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ്രോ​ജ​ക്ടു​ക​ൾ രൂ​പീ​ക​രി​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ, നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര നാ​ളി​കേ​ര ദി​നം പ്ര​മാ​ണി​ച്ച് കൂ​ടി​യ ക​ർ​ഷ​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​ങ്ക​ൽ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. എം.​ഡി. സ​ലീം, എം. ​ഇ. ഉ​ത്ത​മ​കു​റു​പ്പ്, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ, രാ​ജൂ പ​ള്ളി​പ്പ​റ​മ്പി​ൽ, ജോ​സ​ഫ് മാ​രാ​രി​ക്കു​ളം,രാ​ജ​ൻ മേ​പ്രാ​ൽ,ജോ​മോ​ൻ കു​മ​ര​കം, ബി​നു നെ​ടു​മ്പു​റം, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഡി.​ഡി. സു​നി​ൽ​കു​മാ​ർ, എ​സ്. മൂ​ർ​ത്തി, ജേ​ക്ക​ബ്  എ​ട്ടു പ​റ​യി​ൽ, പി. ​ടി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up