x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബസം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 3, 2026 12:40 AM IST | Updated: September 3, 2026 12:40 AM IST

വാ​ര്‍​പ്പു​ര​യി​ല്‍ കു​ടും​ബ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍.

അ​ഞ്ച​ല്‍: വാ​ര്‍​പ്പു​ര​യി​ല്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി. ആ​യൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ മോൺ. ഡോ.വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ, ഫാ.​ജോ​ണ്‍ തു​ണ്ടി​യ​ത്ത് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ, ഫാ. ​വ​ര്‍​ഗീ​സ് കൈ​പ്പ​ന​ടു​ക്ക എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി​യോ​ടെ​യാ​ണ് കു​ടും​ബ സം​ഗ​മം ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ആ​രാ​ധ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കൂ​ടി​യ കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര വാ​ര്‍​പ്പു​ര​യി​ല്‍ കു​ടും​ബ​ത്തി​ന്‍റെ ന​ടു​വി​ലേ​ത്ത്, തു​ണ്ടി​യ​ത്ത്, പു​തു​പ്പ​റ​മ്പി​ല്‍, മം​ഗ​ലാ​പു​രം, ബംഗ ലൂരു ‍, പ​ണ​യി​ല്‍, ആ​യൂ​ര്‍ വാ​ര്‍​പ്പു​ര​യി​ല്‍ എ​ന്നീ ശാ​ഖ​ക​ളി​ല്‍​നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്ത് കോ​ര്‍എ​പ്പി​സ്‌​കോ​പ്പാ​യു​ടെ അ​ധ്യക്ഷ​ത​യി​ല്‍ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​സാം ക​ളി​ക്കി​ല്‍ കോ​ര്‍എ​പ്പി​സ്‌​കോ​പ്പാ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​ഡോ. ഫാ. ​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോപ്പ കു​ടും​ബ​ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു.

ഫാ. ​വ​ര്‍​ഗീ​സ് കൈ​പ്പ​ന​ടു​ക്ക, ഡോ. ​തോ​മ​സ് കു​ട്ടി തു​ണ്ടി​യ​ത്ത്, വി​ല്‍​സ​ണ്‍ തു​ണ്ടി​യ​ത്ത്, രാ​ജ​ന്‍ വ​ര്‍​ഗീ​സ് വാ​ര്‍​പ്പു​ര​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം കു​ടും​ബാ​ംഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. എ​ഴു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യും കാ​ര്‍​ഷി​ക, വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​ക​വു​റ്റ​വ​രെ​യും ക​ലാ​പ്ര​തി​ഭ​ക​ളെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും മെ​മ​ന്റോ ന​ല്‍​കി​യും ആ​ദ​രി​ച്ചു. ജീ​ജോ വാ​ര്‍​പ്പു​ര​യി​ല്‍ സ്വാ​ഗ​ത​വും സാ​മു​വേ​ല്‍ പ​ണ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ​യോ​ടെ സം​ഗ​മം അ​വ​സാ​നി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews gathering.

Recent News

Corehub Up