x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ച സ​ജി​യു​ടെ കു​ടു​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 15, 2026 03:52 AM IST | Updated: July 15, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

പൈ​സ​ക്ക​രി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ തെ​ങ്ങു​ക​യ​റ്റ ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച പാ​ത്തി​കു​ള​ങ്ങ​ര​യി​ൽ സ​ജി​യു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൈ​സ​ക്ക​രി ഫൊ​റോ​ന ക​മ്മി​റ്റി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ജി​യാ​യി​രു​ന്നു നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക​വ​രു​മാ​നം. സ​ജി​യു​ടെ മ​ര​ണ​ത്തോ​ടെ ഏ​ക​വ​രു​മാ​ന മാ​ർ​ഗ​വും ന​ഷ്ട​പ്പ​ട്ട കു​ടു​ബ​ത്തി​ന് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം എ​ത്ര​യും പെ​ട്ടെ​ന്ന ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പൈ​സ​ക്ക​രി പാ​രിഷ് ഹാ​ളി​ൽ ചേ​ർ​ന്ന അ​ടി​യ​ന്തര എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​ൺ ചേ​രി​ക്ക​ത്ത​ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ചാ​ക്കോ ക​ന്നു​കെ​ട്ടി​യി​ൽ, ട്ര​ഷ​റ​ർ സി​ബി ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham

Recent News

Corehub Up