x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം​ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: August 18, 2026 11:55 PM IST | Updated: August 18, 2026 11:55 PM IST

ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ഓ​​ണാ​​ഘോ​​ഷം സി​​എം​​ഐ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് ഭവൻ സു​​പ്പീ​​രി​​യ​​ര്‍ ഫാ. ​​ജെ​​യിം​​സ് ന​​രി​​തൂ​​ക്കി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു

കോ​​ട്ട​​യം : ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ വി​​വി​​ധ ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ ഓ​​ണം വാ​​രാ​​ഘോ​​ഷ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. കോ​​ട്ട​​യ​​ത്തെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. സി​​എം​​ഐ സെ​ന്‍റ് ജോ​​സ​​ഫ് ഭവൻ സു​​പ്പീ​​രി​​യ​​ര്‍ ഫാ. ​​ജെ​​യിം​​സ് ന​​രി​​തൂ​​ക്കി​​ല്‍ പ​രി​പാ​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദ​​ര്‍​ശ​​നം സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​ഡോ. തോ​​മ​​സ് പു​​തു​​ശേ​​രി അ​​ധ്യ​​ക്ഷനായി.

ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം. ​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, വി.ബി. ബി​​നു, കെ. ​​അ​​നി​​ല്‍ കു​​മാ​​ര്‍, ഡോ. ​​ജോ​​സ് കെ. ​​മാ​​നു​​വ​​ല്‍, മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, തേ​​ക്കി​​ന്‍​കാ​​ട് ജോ​​സ​​ഫ്, ഫാ. ​​ഫി​​ജി നെ​​ടു​​ങ്ങാ​​ടി​​യി​​ല്‍, ഡോ. ​​കു​​ര്യാ​​സ് കു​​മ്പ​​ള​​ക്കു​​ഴി, ഡോ. ​​പോ​​ള്‍ മ​​ണ​​ലി​​ല്‍, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍, കോ​​ട്ട​​യം ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ച​​ന്ദ്ര​​മോ​​ഹ​​ന​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.​

Tags : Local News Nattuvishesham Darshana Cultural Center

Recent News

Corehub Up