x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റേ​ഷ​ന്‍ ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 3, 2026 05:47 AM IST | Updated: October 3, 2026 05:47 AM IST

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റേ​ഷ​ന്‍ ശു​ചീ​ക​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ള്‍.

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റേ​ഷ​ന്‍ ശു​ചീ​ക​രി​ച്ചു.

ബ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കാ​നും സ​ഹാ​യി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ജോ​മി തോ​മ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാം​വി​ള, ജെ​സി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up