x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​ക്കു​ന്നം മേ​രി​മാ​താ എ​ൽ​പി സ്കൂ​ളി​ൽ ദീപിക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: June 9, 2026 01:01 AM IST | Updated: June 9, 2026 01:01 AM IST

രാ​മ​ങ്ക​രി: സ്കൂ​ളു​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ത്ര​വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ദീപിക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് പു​ന്ന​ക്കു​ന്നം മേ​രി​മാ​താ എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സ്പോ​ൺ​സ​ർ​മാ​രാ​യ മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി, അ​പ്പ​ച്ച​ൻ കാ​പ്പി​ൽ കോ​യി​പ്പ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ത്രം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സാ​യ്ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എ​ഫ്സി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ തോ​മ​സ് നെ​ല്ലു​വേ​ലി​ൽ , ബാ​ബു​ക്കു​ട്ടി താ​ന്നി​യ​ത്ത്, സി​സ്റ്റ​ർ​മാ​രാ​യ ജോ​തി​സ്, റ്റി​ൻ​സാ എ​ന്നി​വ​ർ​ക്ക് പു​റ​മെ മ​റ്റ് അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham Local News Deepika Nambude Language Punnakunnam

Recent News

Corehub Up