x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 15, 2026 03:48 AM IST | Updated: September 15, 2026 03:48 AM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ന്നൂ​ര്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​രം​കോ​ട് ആ​യു​സ് വ​യോ​ജ​ന അ​യ​ല്‍​ക്കൂ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു. വ​യോ​ജ​ന വ​കു​പ്പി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​നാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ക്കാ​തെ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ഗു​ണ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. ജ​യ​ശ്രീ, കെ.​ആ​ര്‍. അ​ജി​ത്, പ്ര​സ​ന്ന​ന്‍, ഗ്രേ​സി സി​റി​ല്‍, ഗ​ണേ​ഷ് ചാ​തു​ര്യം, കെ.​ച​ന്ദ്ര​ബാ​ബു, ആ​രി​ഫ എം. ​കു​ട്ടി, ആർ.ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham KSRTC buses free travel

Recent News

Corehub Up