x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​ക്വീ​ൻ​സി​ൽ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ്


Published: April 19, 2026 01:10 AM IST | Updated: April 19, 2026 01:10 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും ലാ​ബ്, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കി​ള​വും ല​ഭ്യ​മാ​ണ്. ഡോ. ​അ​ർ​ച്ച​ന എ​ൻ. നാ​യ​ർ ക്യാ​മ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ഫോ​ൺ - +91 87146 08594, 82810 01025.

Tags : nattu vishesham Diagnostic camp

Recent News

Corehub Up