x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ​ബ് ജൂ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: November 1, 2026 11:19 PM IST | Updated: November 1, 2026 11:19 PM IST

വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്‌ കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ്ര​മാ​ടം: നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 26-ാമ​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ബ് ജൂ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ​പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ ​സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ പ​രി​ശീ​ല​ക​രും അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​സ്മി​ത​യും പ്ര​സം​ഗി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ആ​ർ. ബി​ജു ന​ന്ദി പ​റ​ഞ്ഞു.

Tags :

Recent News

Corehub Up