x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പു​ത്സ​വം

വെബ് ഡെസ്ക്
Published: September 8, 2026 10:35 PM IST | Updated: September 8, 2026 10:35 PM IST

ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പു​ത്സ​വം യ​മു​നാ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ലി​ക്കു​ളം: മ​ടു​ക്ക​ക്കു​ന്ന് കു​രു​വി​നാ​ക്കു​ന്നേ​ൽ പ​ഴ​ത്തോ​ട്ട​ത്തി​ലെ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പു​ത്സ​വം എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ൻ​സി ജ​യിം​സ് ജീ​ര​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ഷി കെ. ​ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ടു​താ​ഴെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം മ​റി​യ​മ്മ ജോ​സ​ഫ് ത​ച്ചി​ലാ​ടി​യി​ൽ, എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കോ​ക്കാ​ട്ട് തോ​മ​സ്, ടോ​മു ജോ​സ് ചൂ​നാ​ട്ട്, ഷാ​ജി ജോ​ർ​ജ് ഇ​രു​ന്പു​കു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Dragon Fruit NattuVishasham DistrictNews

Recent News

Corehub Up