x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മരിച്ചു


Published: June 3, 2026 06:08 AM IST | Updated: June 3, 2026 06:08 AM IST

വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​ള്ള​ക്ക​ട​വ് കൊ​ക്ക​ക്കാ​ട്ടി​ൽ സ്വ​ദേ​ശി ജ്ഞാ​ന​യ്യ ( 79) ആ​ണ് മ​രി​ച്ച​ത്.

മേ​യ് 29ന് ​വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ല​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ്ഞാ​ന​യ്യ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​രി​ച്ച​ത്.

Tags : nattu vishesham Elderly man dies

Recent News

Corehub Up