x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഗ്ഗി ഇ​ല​ക്ട്രി​ക് കാ​ർ എ​ത്തി

വെബ് ഡെസ്ക്
Published: November 2, 2026 06:59 AM IST | Updated: November 2, 2026 06:59 AM IST

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ല​ഭ്യ​മാ​യ ബ​ഗ്ഗി ഇ​ല​ക്ട്രി​ക് കാ​ർ.

ഒ​റ്റ​പ്പാ​ലം: അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യൊ​രു​ക്കി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഗ്ഗി ഇ​ല​ക്ട്രി​ക് കാ​ർ എ​ത്തി. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക കൊ​ണ്ടാ​ണ് ബ​ഗ്ഗി കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യ​ത്.

രോ​ഗി​ക​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ കാ​റാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ല​ഭ്യ​മാ​യ​ത്.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ഡ്രൈ​വ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തോ​ടെ ബ​ഗ്ഗി​കാ​റി​ന്‍റെ സേ​വ​നം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​കും. അ​ത്യാ​സ​ന്ന രോ​ഗി​ക​ൾ,അ​പ​ക​ടം പ​റ്റി​യ​വ​ർ, പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം ബ​ഗ്ഗി കാ​റി​ന്‍റെ സേ​വ​നം ല​ഭി​ക്കും. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​നും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​ഡ്മി​റ്റാ​വു​ന്ന രോ​ഗി​യോ​ടൊ​പ്പം കൈ​വ​ശ​മു​ള്ള സാ​ധ​ന​ങ്ങ​ളും വാ​ർ​ഡി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. സേ​വ​നം ഉ​ട​ൻ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ മ​റ്റു​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​എ​സ്. പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up