x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ്


Published: June 12, 2026 10:52 PM IST | Updated: June 12, 2026 10:52 PM IST

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും ഫ്ലെക്​സ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ്.

‌വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലോ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഫെ​ന്‍​സിം​ഗു​ക​ളി​ലോ വൈ​ദ്യു​തി ലൈ​നു​ക​ളോ​ട് ചേ​ര്‍​ന്നോ ഇ​ത്ത​രം ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​രു​തെ​ന്നും ബോ​ര്‍​ഡു​ക​ള്‍ കൊ​ണ്ടുപോ​വു​ക​യോ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ സ​മീ​പ​ത്തു​ള​ള ലൈ​നു​ക​ളി​ല്‍ ത​ട്ടാ​തി​രി​ക്കാ​ന്‍ അ​തീ​വ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്നും വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ല​ക‌്‌ട്രിക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags : Electrical Safety Warning Nattuvishesham District News

Recent News

Corehub Up