x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ കേ​ര​ള​ത്തി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ല: ജോ​യി ഏ​ബ്ര​ഹാം

വെബ് ഡെസ്ക്
Published: September 21, 2026 10:40 PM IST | Updated: September 21, 2026 10:40 PM IST

ധ​ര്‍​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​കദ്രോ​ഹ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​എ​സ്എ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫിസ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ജ​ന​കീ​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന മ​ല​യോ​ര ക​ര്‍​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​നു വി​രു​ദ്ധ​മാ​യ​തും ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തു​മാ​ണ് നി​ല​വി​ലെ ഇ​എ​സ്എ നി​യ​മ​ങ്ങ​ളെ​ന്ന് ജോ​യി ഏ​ബ്ര​ഹാം അ​ഭി​പ്രാ​യ​പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. ഡി. കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ, ബാ​ബു വ​ര്‍​ഗീ​സ്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ, വ​റു​ഗീ​സ് ജോ​ണ്‍, ടി. ​ഏ​ബ്ര​ഹാം, റോ​യി ചാ​ണ്ട​പ്പി​ള്ള, തോ​മ​സ് മാ​ത്യു ആ​നി​ക്കാ​ട്, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍, രാ​ജു പു​ളി​മ്പ​ള്ളി​ല്‍, ദി​പു ഉ​മ്മ​ന്‍, വൈ. ​രാ​ജ​ന്‍, ര​ജീ​വ് താ​മ​ര​പ്പ​ള്ളി​ല്‍, ഉ​മ്മ​ന്‍ മാ​ത്യു വ​ട​ക്കേ​ടം, ജേ​ക്ക​ബ് ജോ​ര്‍​ജ് കു​റ്റി​യി​ല്‍, സാം ​മാ​ത്യു, സ​ഖ​റി​യ ക​രു​വേ​ലി​ല്‍, ഷി​ബു പു​തു​ക്കേ​രി​ല്‍, ജോ​ര്‍​ജ് മാ​ത്യു, വ​റു​ഗീ​സ് ച​ള്ള​ക്ക​ല്‍, ജോ​സ് കൊ​ന്ന​പ്പാ​റ, വി.​പി. ഏ​ബ്ര​ഹാം, വി.​ആ​ര്‍ രാ​ജേ​ഷ്, തോ​മ​സ് കു​ട്ടി കു​മ്മ​ണ്ണൂ​ര്‍, ബി​നു കു​രു​വി​ള, ജോ​ര്‍​ജി മാ​ത്യു, ര​ഘു വേ​ങ്ങാ​ട്ടൂ​ര്‍, ജെ​ന്‍​സി ക​ടു​വ​ങ്ക​ല്‍, കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Joy Abraham

Recent News

Corehub Up