x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ർ പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ


Published: July 8, 2026 08:00 AM IST | Updated: July 8, 2026 08:00 AM IST

നി​ല​മ്പൂ​ർ: പു​ഴ​യി​ലൂ​ടെ ഒ​ഴു​കി വ​രി​ക​യാ​യി​രു​ന്ന മ​രം പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വി​നെ ചാ​ലി​യാ​ർ പു​ഴ​യി​ൽ കാ​ണാ​താ​യി. മ​മ്പാ​ട് ഓ​ടാ​യ്ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് താ​ഴെ ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ര​പി​ടി​ക്കു​ന്ന​തി​നി​ടെ മ​മ്പാ​ട് ബീ​മ്പു​ങ്ങ​ൽ പ​ന​യം തൊ​ടി​ക യാ​ഷി​ക്ക് ബി​നുവി​നെ​ ( 33) യാ​ണ് കാ​ണാ​താ​യ​ത്.

നി​ല​മ്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യും ഇ​ആ​ർ​എ​ഫി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. യാ​ഷി​ക്ക് ബി​നു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നീ​സ്. സാ​ജി​ദ് എ​ന്നി​വ​ർ പു​ഴ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

മ​ര​ത്തി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ അ​വ​ശ​നാ​യ യാ​ഷി​ക്ക് ബി​നു ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു. വി​വ​രം നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത് അ​ര മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് അ​ഗ്നി ര​ക്ഷാ സേ​ന അ​റി​യു​ന്ന​ത് .അ​ഗ്നി ര​ക്ഷാ സേ​ന​യും പോ​ലീ​സും ഇ​ആ​ർ​എ​ഫ് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്ത് തു​ട​രു​ക​യാ​ണ്.

Tags : Extensive search underway Extensive search

Recent News

Corehub Up