x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​സ​ഹാ​യം കൈ​മാ​റി


Published: December 2, 2025 01:16 AM IST | Updated: December 2, 2025 01:16 AM IST

എ​സ്എ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സൗ​ഹൃ​ദദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​യി സ​ഹാ​യധ​നം കൈ​മാ​റു​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സൗ​ഹൃ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​യി മാ​നേ​ജ​ര്‍ ഡോ. ​സി.​കെ. ര​വി​യും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്നു സ്വ​രു​കൂ​ട്ടി​യ ധ​ന​സ​ഹാ​യം കൈ​മാ​റ​ലും ന​ട​ത്തി.

ക​റ​സ്‌​പോ​ണ്ടന്‍റ് മാ​നേ​ജ​ര്‍ പി.​കെ. ഭ​ര​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ന്‍​സി​പ്പ​ല്‍ സി.​ജി. സി​ന്‍​ല നി​ര്‍​വ​ഹി​ച്ചു. ജീ​വി​ത നി​പു​ണ​ത​ക​ളെ കു​റി​ച്ച് എ​സ്എ​ന്‍ എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക എ​ന്‍എ​സ്. സു​മി​ത ക്ലാ​സ് ന​യി​ക്കു​ക​യും തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ്‌​കി​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ക​റ​സ്പോ​ണ്ട​ന്‍റ്് മാ​നേ​ജ​ര്‍ പി.​കെ. ഭ​ര​ത​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സൗ​ഹൃ​ദ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ര്‍​ച്ച​ന സ​ത്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Financial assistance nattuvisesham local news

Recent News

Corehub Up