x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി


Published: June 29, 2026 12:51 AM IST | Updated: June 29, 2026 12:51 AM IST

ഇ​രി​ട്ടി: മ​ൺ​സൂ​ൺ മ​ത്സ്യ​സ​മൃ​ദ്ധി 2026 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ല​ശേ​രി മ​ത്സ്യ​ഭ​വ​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ക​ർ​ഷ​ക​ൻ വാ​ണി​യ​പ്പാ​റ​യി​ലെ തോ​മ​സ് പ​ക​ലോ​മ​റ്റ​ത്തി​ന്‍റെ ഫാ​മി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്തി.
അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അം​ഗം ഷി​ബോ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​ശേ​രി മ​ത്സ്യ ഭ​വ​ൻ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ എ​സ്.​സീ​ന, ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ദീ​പ, അ​ക്വ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​ർ അ​ഞ്ജു തോ​മ​സ്, എം.​സി. സീ​ന, ക​ർ​ഷ​ക​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ൺ​സൂ​ൺ മ​ത്സ്യ സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ഘ​ട്ട വി​ള​വെ​ടു​പ്പി​ൽ 70 കി​ലോ വ​രാ​ൽ .130 കി​ലോ​ഗ്രാം ആ​സാം​വാ​ള എ​ന്നി​വ​യു​ടെ വി​ള​വെ​ടു​ത്തു.

 

Tags : Fish farming Nattuvishesham Districte news

Recent News

Corehub Up